Animals

Fruits

Search Word | പദം തിരയുക

  

To Seek Out

English Meaning

Malayalam Meaning

 Transliteration ON/OFF | Not Correct/Proper?

Please Try : To, Seek, Out

തേടിക്കണ്ടെത്തുക - Thedikkandeththuka | Thedikkandethuka

ഒളിഞ്ഞിരിക്കുന്നേടത്ത്‌ ചെന്നു കണ്ടുപിടിക്കുക - Olinjirikkunnedaththu Chennu Kandupidikkuka | Olinjirikkunnedathu Chennu Kandupidikkuka

പിടിച്ചു പറുത്തുതകൊണ്ടുവരിക - Pidichu Paruththuthakonduvarika | Pidichu Paruthuthakonduvarika

Examples | ഉദാഹരണങ്ങൾ

The below examples are taken from The Holy Bible.
1 Samuel 16:16
Let our master now command your servants, who are before you, to seek out a man who is a skillful player on the harp. And it shall be that he will play it with his hand when the distressing spirit from God is upon you, and you shall be well."
ആകയാൽ കിന്നരവായനയിൽ നിപുണനായ ഒരുത്തനെ അന്വേഷിപ്പാൻ തിരുമനസ്സുകൊണ്ടു അടിയങ്ങൾക്കു കല്പന തരേണം; എന്നാൽ ദൈവത്തിങ്കൽ നിന്നു ദുരാത്മാവു തിരുമേനിമേൽ വരുമ്പോൾ അവൻ കൈകൊണ്ടു വായിക്കയും തിരുമേനിക്കു ഭേദം വരികയും ചെയ്യും എന്നു പറഞ്ഞു.
1 Chronicles 28:8
Now therefore, in the sight of all Israel, the assembly of the LORD, and in the hearing of our God, be careful to seek out all the commandments of the LORD your God, that you may possess this good land, and leave it as an inheritance for your children after you forever.
ആകയാൽ യഹോവയുടെ സഭയായ എല്ലായിസ്രായേലും കാൺകെയും നമ്മുടെ ദൈവം കേൾക്കെയും ഞാൻ പറയുന്നതു: നിങ്ങൾ ഈ നല്ലദേശം അനുഭവിക്കയും പിന്നത്തേതിൽ അതു നിങ്ങളുടെ മക്കൾക്കു ശാശ്വതാവകാശമായി വെച്ചേക്കയും ചെയ്യേണ്ടതിന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ കല്പനകളൊക്കെയും ആചരിക്കയും ഉപേക്ഷിക്കാതിരിക്കയും ചെയ്‍വിൻ .
×

Found Wrong Meaning for To Seek Out?

Name :

Email :

Details :



×